മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സി പി എം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സി പി എം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയുമാണ് യോഗം ചേരുക. നിയമസഭാ തിരഞ്ഞെടുപ്പിലെ ഒരുക്കങ്ങളാണ് പ്രധാന ചര്‍ച്ച വിഷയം.

തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയം യോഗം ചര്‍ച്ച ചെയ്യും. തിരുവനന്തപുരം കോര്‍പറേഷനിലടക്കം ചില സ്ഥലങ്ങളില്‍, ചില സ്ഥാനാര്‍ഥികള്‍ക്കുള്ള അപ്രതീക്ഷിത തോല്‍വി പാര്‍ട്ടി ചര്‍ച്ച ചെയ്യും. താഴെക്കിടയിലുള്ള സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ യോഗം തീരുമാനം കൈക്കൊള്ളും. കര്‍ഷ നിയമത്തില്‍ പ്രമേയം അവതരിപ്പിക്കാന്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ആദ്യ ഘട്ടത്തില്‍ നിരാകരിച്ച ഗവര്‍ണര്‍ക്കെതിരെ യോഗത്തില്‍ വിമര്‍ശനമുണ്ടായേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...