ഓ​ണ്‍​ലൈ​ന്‍ ബാ​ങ്ക് തട്ടിപ്പ് ; കേ​ര​ള​ത്തി​ല്‍​നി​ന്ന് ക​വ​ര്‍​ന്ന കോ​ടി​ക​ള്‍ ചെന്നെത്തിയത് പ​ശ്ചി​മ​ ബം​ഗാ​ളി​ലെ വി​വി​ധ ബാ​ങ്ക് അക്കൗണ്ടുകളിലേക്ക്

For full experience, Download our mobile application:
Get it on Google Play

ആ​ലു​വ : ഓ​ണ്‍​ലൈ​ന്‍ ബാ​ങ്ക് ത​ട്ടി​പ്പി​ലൂ​ടെ കേ​ര​ള​ത്തി​ല്‍​നി​ന്ന് കോ​ടി​ക​ള്‍ ക​വ​ര്‍​ന്ന കേ​സി​ല്‍ പ​ണം ട്രാ​ന്‍​സ്ഫര്‍ ചെ​യ്​​ത അ​ക്കൗ​ണ്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യി പോലീ​സ്. പ​ശ്ചി​മ​ ബം​ഗാ​ളി​ലെ വി​വി​ധ ബാ​ങ്ക് അക്കൗണ്ടുകളിലേ​ക്കാ​ണ് ത​ട്ടി​ച്ചെ​ടു​ത്ത പ​ണം മാ​റ്റി​യി​ട്ടു​ള്ള​തെ​ന്ന് റൂ​റ​ല്‍ എ​സ്.​പി കെ. ​കാ​ര്‍​ത്തി​ക് പ​റ​ഞ്ഞു. നി​ര​വ​ധി പേ​ര്‍ തട്ടി​പ്പി​നി​ര​യാ​യിട്ടുണ്ടെന്നും വിവിധ സം​സ്ഥാ​ന​ങ്ങ​ളി​ലായി  വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വലിയൊരു  തട്ടിപ്പു​ശൃം​ഖ​ല​യാ​ണിതെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൂ​ടു​ത​ല്‍ പേ​രു​ടെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും ഒ.​ടി.​പി ന​മ്പറും മ​റ്റൊ​രു ഫോ​ണി​ലേ​ക്ക് ചേ​ര്‍​ത്ത് കൊ​ള്ള ന​ട​ത്തു​ക​യാ​ണ് തട്ടിപ്പിന്റെ  രീ​തി. തു​ട​ര്‍​ച്ച​യാ​യി വ​രു​ന്ന അ​വ​ധി ദി​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ത​ട്ടി​പ്പ്. പ​ണം നഷ്ടപ്പെട്ടതറി​ഞ്ഞാ​ലും ഉ​ട​ന്‍ പ​രാ​തി​പ്പെ​ടാ​തി​രി​ക്കാ​ന്‍ വേ​ണ്ടി​യാ​ണി​ത്. ക​വ​ര്‍​ച്ച ന​ട​ത്തി​യ പ​ണം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോലീ​സ്. ത​ട്ടി​പ്പി​ന് നേ​തൃ​ത്വം ന​ല്‍​കി​യ മനതോ​ഷ് ബി​ശ്വാ​സി​ന്റെ  കൂ​ട്ടു​പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...