സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സാ​ധ്യ​ത പ​ട്ടി​കയാ​യി​

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സാ​ധ്യ​ത പ​ട്ടി​ക​യാ​യി. ആ​റ​ന്മു​ള​യി​ല്‍ വീ​ണ ജോ​ര്‍​ജും കോ​ന്നി​യി​ല്‍ കെ.​യു. ജ​നീ​ഷ് കു​മാ​റും മ​ത്സ​രി​ക്കും. ഇ​രു​വ​രു​ടെ​യും ര​ണ്ടാ​മൂ​ഴ​മാ​ണി​ത്.

അ​തേ​സ​മ​യം, റാ​ന്നി സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നോ​ട് എ​തി​ര്‍​പ്പു​യ​ര്‍​ന്നു. രാ​ജു എ​ബ്രാ​ഹ​മി​നെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ തു​ട​ര്‍​ച്ച​യാ​യി അ​ഞ്ച് പ്രാ​വ​ശ്യം റാ​ന്നി​യി​ല്‍ നി​ന്നും മ​ത്സ​രി​ച്ചു ജ​യി​ച്ച​യാ​ളാ​ണ് രാ​ജു എ​ബ്ര​ഹാം. ഒ​രു ത​വ​ണ​കൂ​ടി അ​ദ്ദേ​ഹ​ത്തെ മ​ത്സ​രി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന​തി​നാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ശു​പാ​ര്‍​ശ ചെ​യ്തി​ട്ടു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...