പാലക്കാട്ടെ സിപിഐഎം വിമതരുടെ കൺവെൻഷൻ ഇന്ന്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട്ടെ സിപിഐഎം വിമത കൺവെൻഷൻ ഇന്ന്. ചന്ദ്രനഗർ ശ്രീ പാർവതി കല്യാണമണ്ഡപത്തിൽ 10 മണിക്കാണ് കൺവെൻഷൻ ആരംഭിക്കുക. സിപിഐഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന, കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച പി കെ ശശിയാണ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുക. കൺവെൻഷനെത്തുന്നവരെ സ്വീകരിക്കാൻ വിഎസ് അച്യുതാനന്ദൻ, ഇഎംഎസ് നമ്പൂതിരിപാട്, കൊടിയേരി ബാലകൃഷ്ണൻ, എകെജി തുടങ്ങിയ സിപിഐഎം നേതാക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പോസ്റ്ററുകളാണ് പതിച്ചിട്ടുളളത്. ആയിരത്തോളം സിപിഐഎം അസംതൃപ്തർ കൺവെൻഷനിൽ എത്തുമെന്നാണ് വിമത നേതാക്കൾ അവകാശപ്പെടുന്നത്.

കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പികെ ശശിയുമായി ചർച്ച സിപിഐഎം വിമതർ ചർച്ച നടത്തിയിരുന്നു. പിന്നാലെ കൺവെൻഷനിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. പിന്നാലെ പി കെ ശശി പങ്കെടുക്കുമെന്നും ഉദ്‌ഘാടകനായേക്കും എന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...