Wednesday, July 2, 2025 5:00 am

സി.പി.എം തെറ്റുതിരുത്തൽ രേഖ : ഹൈന്ദവ വോട്ടുകൾ തിരിച്ചുപിടിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് നിർദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി മറികടക്കാനുള്ള തെറ്റുതിരുത്തൽ രേഖയ്ക്ക് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഇന്ന് അന്തിമ രൂപമാക്കും. അടിസ്ഥാന വോട്ട് ബാങ്ക് ആയി കണക്കാക്കുന്ന ഹൈന്ദവ വോട്ടുകൾ തിരിച്ചുപിടിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നാണ് ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായ പ്രധാനപ്പെട്ട നിർദ്ദേശങ്ങളിൽ ഒന്ന്. ക്ഷേത്ര ഭരണസമിതികൾ കേന്ദ്രീകരിച്ചുള്ള സിപിഎമ്മിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള നിർദ്ദേശങ്ങൾ രേഖയിൽ ഉണ്ടാകും. ജനക്ഷേമപ്രവർത്തനങ്ങൾക്ക് കൂടുതൽ മുൻഗണന നൽകണം എന്ന നിർദ്ദേശം സർക്കാറിനു മുന്നിലേക്ക് പാർട്ടി വെക്കും. കീഴ് ഘടകങ്ങളിലെ പാർട്ടി പ്രവർത്തനങ്ങൾക്ക് ആളെ കിട്ടാത്തത് പരിഹരിക്കാൻ വേണ്ടി പ്രാദേശിക നേതൃത്വം ഇടപെടൽ നടത്തണമെന്ന നിർദ്ദേശവും തെറ്റുതിരുത്തൽ രേഖയിൽ ഉണ്ടാകും. ക്ഷേമ പെൻഷൻ കുടിശിക നൽകുക ,സപ്ലൈകോയ്ക്ക് ആവശ്യമായ ധനസഹായം നൽകുക, സർക്കാർ ജീവനക്കാരുടെ കുടിശ്ശികയടക്കം കൊടുത്തു തീർക്കണം, എന്നതടക്കമുള്ളവയ്ക്ക് മുൻഗണന നൽകാനാണ് തീരുമാനം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

0
ടെൽഅവീവ്  : ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ...

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...