സിപിഎം സംസ്ഥാന സമ്മേളനത്തിൽ പോലീസിന് രൂക്ഷവിമർശനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  സിപിഎം സംസ്ഥാന സമ്മേളനത്തിൽ പോലീസിന് രൂക്ഷവിമർശനം. ചില പൊലീസുകാർ ഇടതുനയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നാണ് വിമർശനം ഉയർന്നത്. കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിലെ നേതാക്കളിൽ നിന്ന് ഇത്തരത്തിൽ വിമർശനമുയർന്നു. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ പോലീസ് ഉദ്യോസ്ഥരിൽ സീനിയർ ജൂനിയർ ഭേദമന്യേ വീഴ്ചയുണ്ടായി. മുഖ്യമന്ത്രി ശ്രദ്ധിച്ചില്ലെങ്കിൽ പോലീസ് ചീത്ത പേരുണ്ടാക്കും.

പാർട്ടി പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ പോലീസ് കൊലയാളികൾക്കൊപ്പമാണെന്നും വിമർശനമുയർന്നു. സീതാറാം യെച്ചൂരിക്കെതിരെയും വിമർശനം ഉണ്ടായി. കേരളത്തിലെ സമ്മേളനത്തിൽ കോൺഗ്രസിനെ കുറിച്ച് അദ്ദേഹം മിണ്ടിയില്ല എന്നാണ് കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള നേതാക്കൾ വിമർശിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...