സജി ചെറിയന്റെ രാജിയില്‍ സിപിഎം നിലപാട് അത്ഭുതകരം – സ്വപ്നയെ സർക്കാർ സമ്മർദത്തിൽ ആക്കുകയാണ് ; വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സജി ചെറിയാൻ പോലും തള്ളി പറയാത്ത കാര്യത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം. വിഷയത്തില്‍ ഒരു മറുപടി പറയാൻ സിപിഎമ്മിനു കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയും മിണ്ടുന്നില്ല, യോജിപ്പില്ല എന്നൊരു വാചകം പറയാൻ പോലും മുഖ്യമന്ത്രി തയ്യാറാകുന്നില്ല. സജി ചെറിയാന്‍ എം എല്‍ എ സ്ഥാനം രാജി വക്കുന്നതാണ് ഉചിതം.

യൂത്ത് കോൺഗ്രസ് പീഡന പരാതിയില്‍ ഏതെങ്കിലും പെൺകുട്ടിക്ക് പരാതി ഉണ്ടെങ്കിൽ പോലീസിലേക്ക് പരാതി കൊടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പരാതി സംഘടനയ്ക്കകത്ത് ഒതുക്കില്ല. സംഘടന നടപടി മാത്രമാകില്ല. പങ്കെടുത്ത പെൺകുട്ടികളോട് ബന്ധപ്പെടാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ചിട്ടുണ്ട്.

സ്വപ്നയെ ജീവിക്കാൻ സമ്മതിക്കില്ല എന്ന് സർക്കാർ തീരുമാനിക്കുന്നത് ശരിയല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. സ്വപ്നയെ സർക്കാർ സമ്മർദത്തിൽ ആക്കുകയാണ്. ക്രൈം ബ്രാഞ്ചിനേതിരായ സ്വപ്ന സുരേഷ് ന്റെ ആരോപണം ശ്രദ്ധിക്കണം. സ്വപ്നയെ പുകച്ചു പുറത്തു ചാടിച്ചത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം ; ഫാം ഉടമയും ജീവനക്കാരനും...

0
മലപ്പുറം: മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽവെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ച...

സഖ്യത്തിൽ ഭിന്നതയില്ല ; പ്രധാനമന്ത്രി സ്ഥാനാർഥിയായി വിജയ് പിന്തുണയ്ക്കുന്നത് രാഹുലിനെയെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ്...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...