Thursday, May 16, 2024 6:09 am

ഏഴംകുളം – കടമ്പനാട് മിനി ഹൈവേയിലെ വയലയിലുണ്ടായ വിള്ളൽ അടച്ചു

For full experience, Download our mobile application:
Get it on Google Play

വയല : ഏഴംകുളം – കടമ്പനാട് മിനി ഹൈവേയിലെ വയലയിലുണ്ടായ വിള്ളൽ അടച്ചു. ഇത്‌ രണ്ടാം തവണയാണ് അടയ്ക്കുന്നത്. ആദ്യത്തേത് അടച്ച് കുറച്ച് മാസം കഴിഞ്ഞപ്പോൾ അവിടെത്തന്നെ വീണ്ടും ടാറിളകിപ്പോയി. നേരത്തേ മഴവെള്ളം ശക്തിയായി കുത്തിയൊലിച്ചാണ് ഇവിടെ വിള്ളലുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. അവിടെതന്നെയാണ് ഇപ്പോഴും പ്രശ്നം. വലിയ വളവും കയറ്റവും ചേർന്ന ഇവിടം അല്ലാതെതന്നെ അപകടസാധ്യതയുള്ള മേഖലയാണ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സം​സ്ഥാ​ന ടെ​ലി​വി​ഷ​ന്‍ അ​വാ​ര്‍​ഡ് നി​ര്‍​ണ​യം ; ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി

0
കൊ​ച്ചി: സം​സ്ഥാ​ന ടെ​ലി​വി​ഷ​ന്‍ അ​വാ​ര്‍​ഡ് നി​ര്‍​ണ​യം ചോ​ദ്യം ചെ​യ്യു​ന്ന ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി...

ര​ണ്ടോ മൂ​ന്നോ വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ മാ​വോ​യി​സ്റ്റ് മു​ക്ത രാ​ജ്യ​മാ​കും ; അ​മി​ത് ഷാ

0
ഡ​ൽ​ഹി: മാ​വോ​യി​സ​ത്തെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ നി​ർ​ണാ​യ​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ടു​ത്ത ര​ണ്ടോ...

സംസ്ഥാനമാകെ പോലീസിന്റെ ഗുണ്ടാവേട്ട തുടങ്ങി ; 300 പേർ വലയിൽ കുടുങ്ങി

0
തിരുവനന്തപുരം: ഗുണ്ടകളെയും അവരെ പോറ്റുന്ന ലഹരി മാഫിയയെയും അമർച്ച ചെയ്യാൻ സംസ്ഥാനമാകെ...

കണ്ണിന് ചുറ്റുമുള്ള കറുപ്പ് എങ്ങനെ അകറ്റാം ; അറിയാം ഈ പൊടിക്കെെകൾ

0
കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ്.ക്ഷീണം, ഉറക്കക്കുറവ്, നിർജലീകരണം,...