വടശേരിക്കര പാലത്തിന്‍റെ ഒരു വശത്തെ അപകട ഭീഷണി ഒഴിവാക്കാൻ ക്രാഷ് ബാരിയാർ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശേരിക്കര പാലത്തിന്‍റെ ഒരു വശത്തെ അപകട ഭീഷണി ഒഴിവാക്കാൻ ക്രാഷ് ബാരിയാർ സ്ഥാപിച്ചു. വശങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച കൈവരി തകർന്നത് മൂലം വാഹനങ്ങൾ അപകടത്തിൽപെട്ടാൽ പുഴയിലേക്ക് പതിക്കുന്ന സ്ഥിതിയായിരുന്നു മുമ്പ്. എന്നാൽ പുതിയതായി ക്രാഷ് ബാരിയാർ സ്ഥാപിച്ചതോടെ ഇതിനു പരിഹാരമായി.  എന്നാല്‍ പാലത്തിന്റെ മറുകരയിൽ അപകട ഭീഷണിയായ കൈവരി മാറ്റി ഇതുവരെയും സ്ഥാപിച്ചില്ല. കൂടാതെ പാലത്തിന്റെ ഇരുവശങ്ങളിലും സുരക്ഷിത നടപ്പാതയില്ല. പാലത്തിന്റെ ഒരു വശത്തു നടപ്പാത നിർമ്മിക്കാനും പുതിയ പാലത്തിനും നീക്കങ്ങൾ ഉണ്ടായെങ്കിലും ഒന്നും നടപ്പായില്ല. തീർത്ഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള പ്രധാന പാതകളിലൊന്നായ മണ്ണാറക്കുളഞ്ഞി – പമ്പ – ശബരിമല പാതയിൽ കല്ലാറിനു കുറുകെയാണ് വടശേരിക്കര പാലം. ശബരിഗിരി പദ്ധതിക്കായി നിർമ്മാണസാമഗ്രികൾ കൊണ്ടുപോകുന്നതിനായി കെ.എസ്.ഇ.ബി നിർമ്മിച്ചതാണിത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം : പോസ്റ്റ്മോർട്ടം ഇന്ന് ; പ്രതി വിനോദിനെ ഇന്ന്...

0
പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ...