അടൂർ : ഏഴംകുളം പബ്ലിക് ലൈബ്രറിയുടെയും തൊടുവക്കാട് പൗര സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന വായന ദിനാചാരണവും അനുമോദന സമ്മേളനവും ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ പി ജയൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി മുൻ പ്രസിഡന്റ് പി മാത്യു സ്മാരക എൻഡോവ്മെന്റ് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. പറക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസിധരൻ പിള്ള സന്ദേശം നൽകി. ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ എസ് എസ് എൽ സി വിജയികൾക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വിമൽരാജ് അദ്ധ്യക്ഷത വഹിച്ചു. സി പി സുഭാഷ്, റോഹൻ ജോർജ്, ആനി മാത്യു, ശാന്തി കെ കുട്ടൻ, ജയിംസ് കാക്കാട്ട് വിള,സ്കൂൾ ഹെഡ് മിസ്ട്രെസ് സുനി ജോസഫ് എന്നിവർ സംസാരിച്ചു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























