ക്രെഡിറ്റ് ഔട്ട് റീച്ച് പരിപാടി നടത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലയിലെ പൊതുമേഖലാ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ടൗണ്‍ ഹാളില്‍ ക്രെഡിറ്റ് ഔട്ട് റീച്ച് പരിപാടി നടത്തി. എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് അധ്യക്ഷത വഹിച്ചു. ബാങ്കുകളുടെ വിവിധ വായ്പകളുടെ അനുമതി പത്രം ചടങ്ങില്‍ അപേക്ഷകര്‍ക്ക് കൈമാറി. എസ്.ബി.ഐ റീജിയണല്‍ മാനേജര്‍ ജൂഡ് ജെരാര്‍ദ്, കാനറ ബാങ്ക് റീജിയണല്‍ മാനേജര്‍ രാജ് കുമാര്‍, എല്‍.ഐ.സി സീനിയര്‍ മാനേജര്‍ പ്രദീപ് കുമാര്‍, നബാര്‍ഡ് ഡി.ഡി.എം പ്രേംകുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ എം.അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...