ഭയാനകം : കേരളത്തിലെ ശ്മശാനങ്ങളിലും ഊഴം കാത്ത് മൃതദേഹങ്ങള്‍ …..

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് മ​ര​ണ​സം​ഖ്യ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശ്മ​ശാ​ന​ങ്ങ​ളി​ല്‍ സം​സ്കാ​ര​ത്തി​നും പ്രതിസന്ധി. തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് ശാ​ന്തി ​ക​വാ​ട​ത്തി​ല്‍ സം​സ്കാ​രം ന​ട​ത്താ​ന്‍ ബു​ക്കിം​ഗ് ചെയ്യേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ശാ​ന്തി​ക​വാ​ട​ത്തി​ല്‍ എ​ത്തു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​കു​ന്ന​താ​യാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ന​ല്‍​കു​ന്ന വിവരം. ഇ​ല​ക്‌ട്രി​ക്, ഗ്യാ​സ് ശ്മ​ശാ​ന​ങ്ങ​ളി​ലാ​യി പ​ര​മാ​വ​ധി 27 പേ​രെ വ​രെ ഒ​രു ദി​വ​സം ശാ​ന്തി​ ക​വാ​ട​ത്തി​ല്‍ ദ​ഹി​പ്പി​ക്കാ​റു​ള്ള​ത്. നി​ല​വി​ല്‍ ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം മാ​ത്ര​മാ​ണ് ദ​ഹി​പ്പി​ക്കു​ന്ന​ത്. എ​ന്നി​ട്ടും സൗകര്യ​ങ്ങ​ള്‍ തി​ക​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​ര്‍ ശ്‌​മ​ശാ​ന​ത്തി​ല്‍ സം​സ്കാ​ര​ങ്ങ​ളു​ടെ എണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ട്.

മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​ത് മാ​റ്റി​വെ​യ്ക്കാ​ന്‍ നോ​ക്കി​യാ​ല്‍ സം​സ്ഥാ​ന​ത്ത് മോ​ര്‍​ച്ച​റി ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യു​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. പ​ല​യി‌​ട​ത്തും മോ​ര്‍​ച്ച​റി​ക​ള്‍ നി​റ​ഞ്ഞു. മ​ര​ണ നി​ര​ക്ക് ഉ​യ​ര്‍​ന്നാ​ല്‍ ​സം​സ്കാ​രം എ​ങ്ങ​നെ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...