സ്വ​പ്ന​യു​ടെ മു​ൻ ഡ്രൈ​വ​റു​ടെ​യും സ​ഹാ​യി​യു​ടെ​യും മൊ​ഴി​യെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മുഖ്യ പ്ര​തി​യാ​യ സ്വ​പ്ന​ സുരേഷിന്റെ എ​ച്ച്‌ആ​ര്‍​ഡി​എ​സി​ലെ മു​ന്‍ ഡ്രൈ​വ​റു​ടെ​യും ഫ്ളാ​റ്റി​ലെ സ​ഹാ​യി​യു​ടെ​യും മൊ​ഴി രേഖപ്പെടുത്തി. സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു കെ.​ടി. ജ​ലീ​ല്‍ എം​എ​ല്‍​എ ന​ല്‍​കി​യ ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ എ​സി​പി വി.​കെ.​രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വിളിച്ചു വരുത്തിയാണ് ഇ​രു​വ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡ്രൈ​വ​റു​ടെ ഭാ​ര്യ​യാ​ണ് ഫ്ളാ​റ്റി​ല്‍ സ്വ​പ്ന​യു​ടെ സ​ഹാ​യി​യാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണു ഇവരുടെ മൊഴിയും എടുത്തത്. സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ സ്വ​പ്ന​യു​ടെ വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ല്‍ സ​മ​യ​ത്ത് ഡ്രൈ​വ​റാ​യി​രു​ന്ന വ്യ​ക്തി സം​ഭ​വ​ത്തി​നു ശേ​ഷം ജോ​ലി​യി​ല്‍ നി​ന്നു സ്വ​യം ഒ​ഴി​ഞ്ഞി​രു​ന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...