ശബ്​ദരേഖ : ക്രൈംബ്രാഞ്ച്​ സംഘം സ്വപ്​ന സുരേഷിനെ ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബ്​ദരേഖ പുറത്തു വന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച്​ സംഘം സ്വപ്​ന സുരേഷിനെ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെത്തിയാണ്​ ചോദ്യം ചെയ്യുന്നത്​. സ്വപ്​നയുടെ ശബ്​ദരേഖ ജയിലില്‍ നിന്നല്ല പുറത്തുപോയതെന്നാണ്​ സംഭവത്തില്‍ ജയില്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്​.

ഈ വിഷയത്തില്‍വിശദമായ അന്വേഷണം നടത്തണമെന്ന കസ്​റ്റംസ്​ ആവശ്യത്തെ തുടര്‍ന്ന്​ ജയില്‍ വകുപ്പ്​ ഡി.ജി.പിയെ വിവരം ധരിപ്പിക്കുകയും ഡി.ജി.പി ക്രൈംബ്രാഞ്ച്​ അനേവഷണത്തിന്​ ഉത്തരവിടുകയുമായിരുന്നു. ഇതേതുടര്‍ന്നാണ്​ ക്രൈം​ബ്രാഞ്ച്​ സ്വപ്​നയെ ചോദ്യം ചെയ്​തത്​. സ്വപ്​നയുടെ മൊഴിയെടുക്കാന്‍ എന്‍.ഐ.എ കോടതി ക്രൈംബ്രാഞ്ചിന്​ അനുമതി നല്‍കിയിരുന്നു.

സ്വപ്ന സുരേഷിനേയും സരിത്തിനേയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റും(ഇ.ഡി) ഇന്ന്​ ചോദ്യം ചെയ്യും. ഇ.ഡിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. ഇന്നുമുതല്‍ മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് അനുമതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...