വിവാഹത്തിന് വെറും ഒരാഴ്ച ; സമയത്ത് ഭക്ഷണം നൽകിയില്ലെന്നാരോപിച്ച് അച്ഛൻ മകളെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ഹാപ്പൂർ  : സമയത്ത് ഭക്ഷണം നൽകിയില്ലെന്നാരോപിച്ച് അച്ഛൻ മകളെ കുത്തിക്കൊന്നു. ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിൽ ബാബുഗണ്ഡ് മേഖലയിലാണ് സംഭവം. അടുത്ത ആഴ്ച വിവാഹം തീരുമാനിച്ചിരിക്കെയാണ് 22കാരിയായ മകളെ 55കാരൻ കുത്തിക്കൊന്നത്. സംഭവത്തിൽ അച്ഛൻ മുഹമ്മദ് ഫരിയദ് അറസ്റ്റിലായി. ഭക്ഷണം വിളമ്പാൻ താമസിച്ചു എന്ന് ആരോപിച്ച് പിതാവ് മകളുമായി വഴക്കിട്ടു. വഴക്ക് മൂർഛിച്ചതിനെ തുടർന്ന് പിതാവ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഗുരുതരമായി മുറിവേറ്റതാണ് മരണകാരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...