Wednesday, July 2, 2025 4:40 pm

പത്തനംതിട്ട ക്രൗണ്‍ ബേക്കറി ഉടമ തോമസ് ജോര്‍ജ്ജ് (മോനി 69) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ക്രൗണ്‍ ബേക്കറി ഉടമ മേലേവെട്ടിപ്പുറം മോടിയില്‍ കോട്ടുരേത്ത് തോമസ് ജോര്‍ജ്ജ് (മോനി 69) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് പത്തനംതിട്ട മാര്‍ത്തോമ്മ പള്ളിയില്‍. കടമ്മനിട്ട കൈതവന കുടുംബാംഗം മോളി തോമസ് ആണ് ഭാര്യ. മകന്‍  – സോജു (ഖത്തര്‍), മരുമകള്‍ – സവിത (ഖത്തര്‍). കൊച്ചുമക്കള്‍ – സ്റ്റെയിസി, സ്റ്റീവ്. ഫോണ്‍ – 99475 71060, 94006 83126.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പരുമല റോഡിലെ വെള്ളക്കെട്ട് ; വലഞ്ഞ് വ്യാപാരികളും യാത്രക്കാരും

0
പരുമല : ചെറിയ മഴപെയ്താൽ റോഡും തോടും തിരിച്ചറിയാനാകാത്ത അവസ്ഥയില്‍...

കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം ; ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി

0
ആലപ്പുഴ : കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. ഓമനപ്പുഴയിൽ അച്ഛൻ...

തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്ന് കെപിസിസി

0
തിരുവനന്തപുരം: കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്ക് വിമർശനം. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം...

ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്

0
കരികുളം : ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്. 6...