തൊടുപുഴ ക്രിസ്റ്റല്‍ ഫിനാന്‍സ് തട്ടിപ്പ് ; സ്ഥാപനം പോലീസ് സീല്‍ വെച്ചു ; ഉടമയും കുടുംബവും മുങ്ങി

For full experience, Download our mobile application:
Get it on Google Play

മൂലമറ്റം : അമിത ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ചു നിക്ഷേപകരുടെ കൈയില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത സ്വകാര്യ ധനകാര്യ സ്ഥാപനമായ ക്രിസ്റ്റല്‍ ഗ്രൂപ്പ് പോലീസ് സീല്‍ ചെയ്തു. മൂലമറ്റത്തെ ഈ സ്ഥാപനം അന്വേഷത്തിന്റെ ഭാഗമായാണ് പോലീസ് സീല്‍ ചെയ്തത്.

കഴിഞ്ഞ മാസം 28 നാണ് മൂലമറ്റം സ്വദേശികളായ നിഷേപകര്‍ ഈ സ്ഥാപനത്തിനെതിരെ പരാതി നല്‍കിയത്. പരാതി ഉയര്‍ന്നതിനു പിന്നാലെ ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ അഭിജിത് എസ്.നായര്‍ കുടുംബ സമേതം ഒളിവില്‍ പോയി. ഇയാളെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഒരുലക്ഷം രൂപയ്ക്ക് മാസം 7000 മുതല്‍ 8000 രൂപവരെ പലിശ വാഗ്ദാനം നല്‍കിയാണ് നിക്ഷേപകരെ സ്ഥാപനം ആകര്‍ഷിച്ചത്. കോടികള്‍ സ്വന്തമാക്കിയതിനു പിന്നാലെ സ്ഥാപനം പൂട്ടി ഉടമ മുങ്ങുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക അതിക്രമ കേസുകളിലെ വിധി പ്രസ്താവന : ഇരകളെ കുറ്റപ്പെടുത്തുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കണം ;...

0
ന്യൂഡൽഹി : ലൈംഗിക അതിക്രമ കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ സ്ത്രീവിരുദ്ധവും ഇരകളെ...

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...