തൊടുപുഴ ക്രിസ്റ്റല്‍ ഫിനാന്‍സിലെ ജീവനക്കാരെ നിക്ഷേപകര്‍ നടുറോഡിലിട്ടു മര്‍ദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മൂലമറ്റം ക്രിസ്റ്റല്‍ ഗ്രൂപ്പിലെ സാമ്പത്തിക ക്രമക്കേടില്‍ പ്രതിഷേധം ശക്തമായിരിക്കെ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ തൊടുപുഴ റോട്ടറി ജങ്ഷനു സമീപത്തായിരുന്നു സംഭവം. കാറിലെത്തിയ സ്ഥാപനത്തിലെ ജീവനക്കാരെ നിക്ഷേപകര്‍ തിരിച്ചറിയുകയും കാറില്‍ നിന്ന് വലിച്ചിറക്കി നടുറോഡിലിട്ട് മര്‍ദിക്കുകയുമായിരുന്നു.

സ്ഥാപനത്തിലെ ജീവനക്കാരുടെ ഷര്‍ട്ട് വലിച്ച്‌ കീറി മര്‍ദനം തുടര്‍ന്നതോടെ നാട്ടുകാര്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമം തുടര്‍ന്നു. പോലീസ് സംഭവ സ്ഥലത്തെത്തുകയും തുടര്‍ന്ന് ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി സ്ഥലത്തെ ക്രമസമാധാനം പുന:സ്ഥാപിച്ചു. പരിക്കേറ്റ സ്ഥാപനത്തിലെ ജീവനക്കാര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...