കാത്തലിക് സിറിയന്‍ ബാങ്കിന്റെ നാലുകോടി ശാഖയില്‍ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : കാത്തലിക് സിറിയന്‍ ബാങ്കിന്റെ നാലുകോടി ശാഖയില്‍ തീപിടിത്തം. വ്യാഴാഴ്ച രാവിലെ ഏഴിനാണ് ബാങ്കിനുള്ളില്‍നിന്ന്‌ പുക ഉയരുന്നത് സമീപവാസികള്‍ കണ്ടത്. ഇവര്‍ ഉടന്‍ അഗ്നിരക്ഷാസേനയുടെ സ്റ്റേറ്റ് കണ്‍ട്രോള്‍റൂമില്‍ വിവരമറിയിച്ചു. അവിടെനിന്നു കിട്ടിയ വിവരമനുസരിച്ച്‌ ചങ്ങനാശ്ശേരിയില്‍ നിന്ന്‌ അഗ്നിരക്ഷസേനയെത്തി തീയണച്ചു.

ബാങ്കിന്റെ ഒരു ഭാഗത്തുള്ള മേശ, കസേര, ഫാന്‍ എന്നിവ കത്തിനശിച്ചു. കുറച്ച്‌ ഫയലുകളും നഷ്ടപ്പെട്ടു. സ്‌ട്രോങ്‌ റൂമിനോ മറ്റ് ഉപകരണങ്ങള്‍ക്കോ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് ബാങ്ക് അധികൃതരെത്തി പരിശോധിച്ചശേഷം പോലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് അഗ്നിരക്ഷാസേനാധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുചക്രവാഹനങ്ങളിൽ പുതിയ സംവിധാനം ; പുക കൂടിയാൽ വാഹനത്തിന്റെ വേഗം കുറയും

0
ന്യൂഡൽഹി : പുക മലിനീകരണം കൂടിയാൽ ഇനി വണ്ടിക്കു വേഗം കുറയും....

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും...

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...