സി എസ് ഐ മധ്യ കേരള മഹാ ഇടവക ജില്ലാ കൺവെൻഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സി എസ് ഐ മധ്യ കേരള മഹാ ഇടവക, ഇലന്തൂർ വൈദിക ജില്ലാ കൺവെൻഷൻ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഇലന്തൂർ വൈദിക ജില്ല അഗ്രസനർ റവ. വർഗീസ് മാത്യു ഉദ്ഘാടന കർമ്മം നിർവഹിച്ചു. ജില്ലാ കൗൺസിൽ സെക്രട്ടറി സാം എബ്രഹാം സ്വാഗതവും കൺവെൻഷൻ ജനറൽ കൺവീനർ പ്രൊഫ. ജോർജ് മാത്യു നന്ദി അറിയിച്ചു. ഉത്തരവാദിത്വമുള്ളവരായിരിക്കുക പ്രാർഥിക്കുക, ശ്രദ്ധയുള്ളവരാകുക, പ്രത്യാശാ പൂർണ്ണരായിരിക്കുക- എന്നത് ജീവിത വിജയത്തിന്റെ മാർഗനിർദ്ദേശങ്ങൾ ആണെന്ന് യിരമ്യാവ് 29- ആം അദ്ധ്യായത്തിന്റെ അടിസ്ഥാനത്തിൽ ഐ. ഈ. എം ഇവാഞ്ചലിസ്റ്റ് ബ്രദർ. ജോർജ് പി ഉമ്മൻ ഉദ്ബോധിപ്പിച്ചു. റവ മാത്യു പി ജോർജ്, റവ ജോണി ആൻഡ്രൂസ്, റവ. ഷാജി കെ ജോർജ്, റവ. വർക്കി തോമസ്, റവ. പ്രിൻസ് ജോൺ റവ. അനുരൂപ് സാം റവ. ഷിജോ മോൻ ഐസക്, റവ. റെജി പി ജെ, റവ. അനൂപ് ബേബി ഇവാഞ്ചലിസ്റ്റ്.എം എസ്. ഡാനിയൽ, ഇവാ. റെജി ബി, ഇവാ.ജോർജ് സി മാത്യു, ഇവാ.കൊച്ചു ബേബി, ഇവാ.ജോൺസി ഇവാ. സുനിൽ ജോർജ്, സാം എബ്രഹാം ജില്ലാ കൌൺസിൽ സെക്രട്ടറി എന്നിവർ പ്രാർത്ഥനയ്ക്കും ഗാന ശുശ്രൂഷയ്ക്കും നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...