സംസ്കാര വേദി ലേഖന മത്സരം സംഘടിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

മൂലമറ്റം : കേരളത്തിന്റെ ഭാവിയും കെ.എം.മാണിയുടെ വികസന സ്വപ്നങ്ങളും എന്ന വിഷയത്തിൽ സംസ്കാര വേദി ആഗോള തലത്തിൽ ലേഖന മൽസരം നടത്തുന്നു. 1, 2 , 3 സ്ഥാനക്കാർക്ക് യഥാക്രമം 10,000 , 5,000, 3,000 രൂപ ക്രമത്തിലും അടുത്ത 5 പേർക്ക് 1000 രൂപ വീതവും കാഷ് അവാർഡുകൾ സമ്മാനിക്കും. മെമന്റോകളും സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കും. ലേഖനം ആറ് എഫോർ പേപ്പറിൽ  കവിയരുത്. പ്രായപരിധിയില്ല. ഇടുക്കി ജില്ലയിൽ നിന്നുള്ള ലേഖനങ്ങൾ ഡിസംബർ 30 – ന് മുമ്പായി അയയ്ക്കണമെന്ന് ജില്ലാ പ്രസിഡൻറ് റോയ്.ജെ. കല്ലറങ്ങാട്ട് അറിയിച്ചു. വിലാസം : പ്രൊഫ. ചാർലി കട്ടക്കയം, ദേവഗിരി, മെഡിക്കൽ കോളജ് പി.ഒ , കോഴിക്കോട് – 8, കൂടുതൽ വിവരങ്ങൾക്ക് 9497 279347.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ കടയുടമയ്ക്ക് ജില്ലാ ഉപഭോക്തൃ തർക്ക...

0
തൃശൂർ: തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ...

കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ...

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...

വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലാ വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ...