ക​ലു​ങ്ക് നി​ര്‍​മ്മാ​ണ​ത്തി​ലെ ത​ക​രാ​റ്​ ചൂ​ണ്ടി​ക്കാ​ട്ടി​യ ഓ​വ​ര്‍സി​യ​ര്‍ക്ക് കോ​ണ്‍ട്രാ​ക്ട​റു​ടെ മ​ര്‍ദ​നം

For full experience, Download our mobile application:
Get it on Google Play

പ​ട്ടാ​മ്പി : പാലക്കാട് ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ പ​ദ്ധ​തി​യാ​യ ആ​മ​യൂ​ര്‍ – ​കി​ഴ​ക്കേ​ക്ക​ര റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ക​ലു​ങ്ക് നി​ര്‍മ്മാ​​ണ​ത്തി​ലെ ത​ക​രാ​റ്​ ചൂ​ണ്ടി​ക്കാ​ട്ടി​യ ഓ​വ​ര്‍സി​യ​ര്‍ക്ക് കോ​ണ്‍ട്രാ​ക്ട​റു​ടെ മ​ര്‍ദ​നം. കൊ​പ്പം പ​ഞ്ചാ​യ​ത്തി​ലെ ഓ​വ​ര്‍സി​യ​ര്‍ ജീ​മോ​നാ​ണ് മ​ര്‍ദ​ന​മേ​റ്റ​ത്. ക​ലു​ങ്ക് നി​ര്‍മ്മാ​​ണ​ത്തി​ലെ ത​ക​രാ​റ് ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ് കോ​ണ്‍​ട്രാ​ക്ട​ര്‍ യൂ​സ​ഫി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. മു​മ്പും ഇ​തേ കോ​ണ്‍​ട്രാ​ക്ട​റു​ടെ പ്ര​വൃ​ത്തി​യി​ലെ അ​പാ​ക​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നെ​ന്നും അ​തി​ന്റെ വി​ദ്വേ​ഷം കാ​ര​ണ​മാ​കാം മ​ര്‍​ദി​ച്ച​തെ​ന്നും ഓ​വ​ര്‍​സി​യ​ര്‍ പ​റ​ഞ്ഞു. ജീ​മോ​നെ കൊ​പ്പം ഗ​വ.ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൊ​പ്പം പോലീ​സ് മൊ​ഴി​യെ​ടു​ത്തു. കേ​സി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ന്‍ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ ടി.ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...