കോ​​വി​​ഡ് നാ​​ലാം ത​​രം​​ഗ ഭീ​​ഷ​​ണി ; ക​​ർ​​ണാ​​ട​​ക​​യി​​ൽ വീ​​ണ്ടും മാ​​സ്ക് നി​​ർ​​ബ​​ന്ധം

For full experience, Download our mobile application:
Get it on Google Play

ബെഗ്‌ളുരു : കോ​​​വി​​​ഡ് നാ​​​ലാം ത​​​രം​​​ഗ ഭീ​​​ഷ​​​ണി മു​​​ന്‍​​​നി​​​ര്‍​​​ത്തി ക​​​ര്‍​​​ണാ​​​ട​​​ക​​​യി​​​ല്‍ മാ​​​സ്കും സാ​​​മൂ​​​ഹി​​​ക അ​​​ക​​​ല​​​വും നി​​​ര്‍​​​ബ​​​ന്ധ​​​മാ​​​ക്കി. ക​​​ര്‍​​​ണാ​​​ട​​​ക​​​യി​​​ലെ കോ​​​വി​​​ഡ് രോ​​​ഗ സ്ഥി​​​രീ​​​ക​​​ര​​​ണ നി​​​ര​​​ക്ക് തി​​​ങ്ക​​​ളാ​​​ഴ്ച 1.38 ശ​​​ത​​​മാ​​​ന​​​മാ​​​യും ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ത് 1.9 ശ​​​ത​​​മാ​​​ന​​​മാ​​​യും ഉ​​​യ​​​ര്‍​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് മാ​​​സ്ക് ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള നി​​​യ​​​ന്ത്ര​​​ണം കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ബ​​​സ​​​വ​​​രാ​​​ജ് ബൊ​​​മ്മൈ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​​​ന്ന അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

തു​​​ട​​​ര്‍​​​ന്നാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി പി. ​​​ര​​​വി​​​കു​​​മാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് ഫെ​​​ബ്രു​​​വ​​​രി 28 മു​​​ത​​​ലാ​​​ണ് കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ പൂ​​​ര്‍​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. നി​​​ല​​​വി​​​ല്‍ ഡ​​​ല്‍​​​ഹി, ഹ​​​രി​​​യാ​​​ന, ത​​​മി​​​ഴ്നാ​​​ട് ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ കോ​​​വി​​​ഡ് കേ​​​സു​​​ക​​​ള്‍ ഉ​​​യ​​​രു​​​ക​​​യാ​​​ണെ​​​ന്നും ക​​​ര്‍​​​ണാ​​​ട​​​ക​​​യി​​​ലെ പ്ര​​​തി​​​ദി​​​ന കേ​​​സു​​​ക​​​ളി​​​ല്‍ നേ​​​രി​​​യ വ​​​ര്‍​​​ധ​​​ന​​​വു​​​ണ്ടെ​​​ന്നും ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് മാ​​​സ്ക് ധ​​​രി​​​ക്കു​​​ന്ന​​​ത് നി​​​ര്‍​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​തെ​​​ന്നു​​​മാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...