സ്ഥിരം അപകടമേഖലയായി എടത്വാ വെട്ടുതോടിന് സമീപത്തെ വളവുകൾ

For full experience, Download our mobile application:
Get it on Google Play

എടത്വാ : അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിലെ സ്ഥിരം അപകടമേഖലയാവുകയാണ് എടത്വാ വെട്ടുതോടിനു സമീപത്തെ വളവുകൾ. രണ്ടുവർഷത്തിനുള്ളിൽ രണ്ടു മരണവും ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്. ഒന്നരവർഷംമുൻപ് സ്കൂട്ടർ നിയന്ത്രണംവിട്ട് മതിലിലിടിച്ച് ഒരാൾ മരണപ്പെട്ടിരുന്നു. മറ്റൊരപകടത്തിൽ നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് എടത്വാ സ്വദേശിക്ക് ഗുരുതര പരിക്കേറ്റിരുന്നു. വിദ്യാർഥികളും കാൽനടക്കാരുമടക്കമുള്ളവർ അപകടത്തിൽപ്പെട്ടിട്ടുണ്ട്. വളവിലും വാഹനങ്ങളുടെ അതിവേഗമാണ് പ്രധാന അപകടകാരണം. അതിവേഗത്തിലെത്തുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ടാണ് അപകടമുണ്ടാകുന്നത്. വളവിലെത്തുമ്പോൾമാത്രമാണ് എതിരേവരുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെടുന്നത്. അപായ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് ട്രാഫിക് നിയന്ത്രണം കർശനമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണതിരക്ക് : ചെന്നൈ – കൊല്ലം പ്രത്യേക ട്രെയിൻ സർവീസ് ഇന്നു മുതൽ

0
ചെന്നൈ : ഓണക്കാല തിരക്ക് കുറയ്ക്കാൻ ചെന്നൈ സെൻട്രലിൽനിന്ന് കൊല്ലത്തേക്ക് ബുധനാഴ്ച...

ഉയർന്ന പെൻഷൻ അപേക്ഷിച്ചത് 15.24 ലക്ഷം പേർ ; കിട്ടിത്തുടങ്ങിയത് ഒന്നരലക്ഷം പേർക്ക്

0
ന്യൂഡൽഹി : ഇ.പി.എഫ്. അംഗങ്ങൾക്ക് സുപ്രീംകോടതി വിധിച്ച ഉയർന്ന പെൻഷനുവേണ്ടി രാജ്യത്താകെ...

കപ്പലുകൾക്ക് നേരെ വീണ്ടും യുഎസ് ആക്രമണം ; അമേരിക്ക നിലപാട് മാറ്റാതെ ഹോര്‍മുസ് തുറക്കില്ലെന്ന്...

0
തെഹ്‌റാന്‍: അമേരിക്ക നിലപാട് മാറ്റാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ സുപ്രിം...

സംരക്ഷിത കുരങ്ങിനൊപ്പം വിഡിയോ ; നടൻ വിക്രത്തിനെതിരെ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

0
ചെന്നൈ : വംശനാശ ഭീഷണി നേരിടുന്ന ‘ലാർ ഗിബ്ബൺ’ ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമുള്ള...