Friday, March 29, 2024 1:28 pm

ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാം ; സിട്രോൺ സി 3 ജനുവരിയിലെത്തും

For full experience, Download our mobile application:
Get it on Google Play

ചെറിയ എസ്‍യുവി സി 3 യുടെ ഇലക്ട്രിക് പതിപ്പുമായ് സിട്രോൺ. പുതിയ വാഹനത്തിന് 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. 30.2 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന വാഹനം ജനുവരിയിൽ വിപണിയിൽ എത്തും. സി 3 ഇലക്ട്രിക് ഇന്ത്യയിൽ നിർമ്മിച്ച് അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് സിട്രോൺ പദ്ധതിയിടുന്നത്. നിലവിൽ ചൈനീസ് കമ്പനിയുടെ ബാറ്ററിയാണ് ഉപയോഗിക്കുന്നതെന്നും സമീപഭാവിയിൽ ഇന്ത്യൻ കമ്പനികളുടെ ബാറ്ററികളിലേക്ക് മാറാൻ പദ്ധതിയിടുന്നുണ്ടെന്നും സിട്രോൺ പറഞ്ഞു.

Lok Sabha Elections 2024 - Kerala

വാഹനത്തിന് കുറഞ്ഞ വിലയും മികച്ച റേഞ്ചുമായിരിക്കും ഉണ്ടായിരിക്കുക. 30.2 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയും 3.3 കിലോവാട്ട് ചാർജറും സി 3 ഇലക്ട്രിക്കിന് ലഭിക്കും. പ്രതിവർഷം 25,000 യൂണിറ്റുകൾ ഇന്ത്യയിൽ നിർമ്മിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും.ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ഫീച്ചറുമായാണ് സിട്രോൺ സി 3 വരുന്നത്. 1.2 ലിറ്റർ പ്യൂർടെക് 110, 1.2 ലിറ്റർ പ്യൂർടെക് 82 എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നാഗർകോവിൽ – കന്യാകുമാരി സെക്ഷനുകളിൽ അറ്റകുറ്റപ്പണി ; 11 ട്രെയിനുകൾ റദ്ദാക്കി

0
കൊല്ലം : നാഗർകോവിൽ കന്യാകുമാരി സെക്ഷനുകളിൽ അറ്റകുറ്റപ്പണിയെ തുടർന്ന് 11 ട്രെയിനുകൾ...

പാലക്കാട്ടെ ഭാരത് അരി വിതരണം : ബിജെപിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് സിപിഎമ്മിന്റെ പരാതി

0
പാലക്കാട്: പാലക്കാട് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് സിപിഎമ്മിന്റെ...

സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ സ്വർണ്ണവില ; പവന് 1040 രൂപ വർദ്ധിച്ചു

0
തിരുവനന്തപുരം : സർവ്വകാല റെക്കോർഡിൽ സ്വർണ്ണവില. പവന് 1040 രൂപ...

പേരാമ്പ്രയില്‍ അനുവിന്റെ കൊലപാതകം : മുജീബിന്റെ ഭാര്യയും അറസ്റ്റില്‍

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി...