സ്വർണ്ണക്കടത്ത് ; കോൺസുൽ ജനറലിനെതിരെ കണ്ടെത്തൽ – യു.എ.ഇ കോൺസുൽ ജനറൽ നേരിട്ട് കള്ളക്കടത്ത് നടത്തിയെന്ന് കസ്റ്റംസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ യു.എ.ഇ. കോൺസുൽ ജനറൽ നേരിട്ട് കള്ളക്കടത്ത് നടത്തിയെന്ന് കസ്റ്റംസ്. സ്വപ്ന സുരേഷിനും നൽകിയ ഷോക്കോസ് നോട്ടീസിലാണ് പരാമർശം. യു.എ.ഇ. കോൺസുൽ ജനറൽ നേരിട്ട് സ്വർണമെത്തിച്ചത് മൂന്ന് തവണയെന്ന് കസ്റ്റംസിന്റെ കണ്ടെത്തൽ. ഈജിപ്ത്, മൊറോക്കോ, യു.എ.ഇ സ്വദേശികളായ വനിതകളെ ഉപയോഗിച്ചാണ് സ്വർണമെത്തിച്ചത്.

വിദേശ വനിതകളെ കോൺസുലേറ്റിൽ സുരക്ഷിതമായി താമസിപ്പിച്ചിരുന്നുവെന്നും കണ്ടെത്തി. കോൺസുലേറ്റ് ജീവനക്കാർ വിദേശത്തേക്ക് പോകുമ്പോഴെല്ലാം കറൻസി കടത്ത് നടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി. നയതന്ത്ര പരിരക്ഷയുടെ മറവിലാണ് കള്ളക്കടത്ത് നടത്തിയതെന്നും നോട്ടീസിൽ പറയുന്നു. പ്രതികളുടെ രഹസ്യ മൊഴി ഉദ്ധരിച്ചാണ് കസ്റ്റംസിന്റെ പരാമർശങ്ങൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...