യുഎഇ കോണ്‍സുലേറ്റ് വഴി പാഴ്‌സലുകള്‍ എത്തിച്ച്‌ വിതരണം : എഫ്‌സിആര്‍എ ലംഘനം നടന്നിട്ടുണ്ടെന്ന് കസ്റ്റംസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് വഴി പാഴ്‌സലുകള്‍ എത്തിച്ച്‌ വിതരണം ചെയ്ത സംഭവത്തില്‍ എഫ്‌സിആര്‍എ ലംഘനം നടന്നിട്ടുണ്ടെന്ന് കസ്റ്റംസ്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്‌ട് ലംഘനം നടന്നതായി കസ്റ്റംസ് കേന്ദ്രത്തെ അറിയിച്ചു.

സിബിഐസി അന്വേഷണം വേണ്ടിവരുമെന്നും കസ്റ്റംസ് കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനത്ത് എഫ്‌സിആര്‍എ ലംഘനം അന്വേഷിക്കുന്നത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്‌സസ് ആന്റ് കസ്റ്റംസ് അണ്.

നേരത്തെ യുഎഇ കോണ്‍സുലേറ്റ് വഴി പാഴ്‌സലുകള്‍ വിതരണം ചെയ്ത കേസില്‍ കസ്റ്റംസ് നിയമോപദേശം തേടിയിരുന്നു. കേസില്‍ കോണ്‍സുല്‍ ജനറലിനേയും മന്ത്രിയേയും ചോദ്യം ചെയ്യണ്ട സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...