കുട്ടികൾ വളർന്നതിനു ശേഷം പ്രോട്ടീൻ ആഹാരങ്ങൾ കുറയ്ക്കുക, കാരണം അറിയാം

For full experience, Download our mobile application:
Get it on Google Play

പോഷക ദാരിദ്ര്യത്തേക്കാൾ അപകടമാണ് ഭക്ഷണത്തിൻ്റെ അളവ് കൂടുന്നത്. കൂടുതൽ ഭക്ഷണം കൂടുതൽ ആരോഗ്യം തരും എന്ന വിശ്വാസം തെറ്റാണ്. കഴിക്കുന്നതൊന്നും സ്വയം ദഹിക്കുകയല്ല മറിച്ച് ദഹനരസങ്ങൾ ഉപയോഗിച്ച് ദഹനേന്ദ്രിയങ്ങൾ ദഹിപ്പിക്കുകയാണ്. ദഹനശക്തിക്കതീതമായി ആഹാരം കഴിച്ചാൽ ആരോഗ്യനഷ്ടം സംഭവിക്കും. അതിനാൽ ആഹാരം ശരീരത്തിനാവശ്യമുള്ളത തെരഞ്ഞെടുത്ത് കഴിക്കേണ്ടതാണ്. ഓരോ കാലത്ത് കിട്ടുന്ന എല്ലാതരം പഴങ്ങളും കഴിക്കാം. പച്ചക്കറികൾ അധികം വേവിക്കാതെ കഴിക്കുന്നതാണ് നല്ലത്. എങ്കിലേ ശരീരത്തിനാവശ്യമായ ധാതു ലവണങ്ങളും നാരുകളും ലഭിക്കൂ. അണ്ടിപരിപ്പ് പോലുള്ളവ മാംസ്യസമൃദ്ധമാണ്. അത് മിതമായി മാത്രമേ കഴിക്കാവൂ. കിഴങ്ങുവർഗങ്ങളിൽ നിന്ന് നമുക്കാവശ്യമായ സ്റ്റാർച്ച് ലഭിക്കുന്നു. അതുകൊണ്ടുതന്നെ അത് ധാന്യത്തിന് പകരമായി ഉപയോ​ഗിക്കാം. പയറുവർഗങ്ങൾ മാംസ്യപ്രധാനമാണ്. മാംസ്യം (പ്രോട്ടീൻ) വളരെ കുറച്ചുമാത്രമേ മനുഷ്യനാവശ്യമുള്ളൂ. കുഞ്ഞുങ്ങൾ വേ​ഗത്തിൽ വളരനായി പ്രോട്ടീൻ അമിതമായി നൽകരുത്. ഇത് ​ഗുണത്തെക്കാൾ ദോഷം ചെയ്യും. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങൾക്ക് അമിതമായി അണ്ടിപരിപ്പും മുന്തിരിയും നൽകരുത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

0
മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ....

പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് വിലക്കിയ സർക്കുലർ ഹൈക്കോടതി സ്റ്റേ...

0
ന്യൂഡൽഹി: നിയമപരിപാലനത്തില്ലാതെ പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത്...

ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ അപകടം; തിക്കിലും തിരക്കിലും ഒരു മരണം

0
ഒഡീഷ: ഒഡീഷയിലെ പുരിയില്‍ നടന്ന ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന രഥയാത്രക്കിടെ ഉണ്ടായ...

മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത്...