നുസ്രത് ജഹാന്‍ എം പിക്കെതിരെ മുസ്ലീം മതമൗലികവാദികളുടെ സൈബര്‍ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ദുര്‍ഗ്ഗാപൂജയില്‍ പങ്കെടുത്ത നുസ്രത് ജഹാന്‍ എം പിക്കെതിരെ മുസ്ലീം മതമൗലികവാദികളുടെ സൈബര്‍ ആക്രമണം. നുസ്രത് ജഹാന്റെ പ്രവൃത്തി പാപമാണെന്നും അവരെ അള്ളാഹു നരകത്തിലെ വിറക് കൊള്ളിയാക്കുമെന്നും ഇസ്ലാമികവാദികള്‍ ഭീഷണിപ്പെടുത്തുന്നു. നുസ്രത്തിന്റെ പ്രവൃത്തി ഇസ്ലാമിന് അപമാനമാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

ദുര്‍ഗ്ഗാപൂജയില്‍ പങ്കെടുക്കുന്നതിന്റെയും ആചാരപരമായ നൃത്തത്തില്‍ ചുവടുകള്‍ വെക്കുന്നതിന്റെയും ദൃശ്യങ്ങള്‍ നുസ്രത് ജഹാന്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കു വെച്ചിരുന്നു. ഇതിനെതിരയാണ് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും മുസ്ലിം മൗലികവാദികള്‍ രംഗത്ത് വന്നിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...

ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന്...

0
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ്...

സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ...

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...