രണ്ടായിരത്തോളം സ്ത്രീകളെ സമൂഹമാധ്യമം വഴി ശല്യം ചെയ്ത മഞ്ചേരി സ്വദേശി അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

മ​ഞ്ചേ​രി: ര​ണ്ടാ​യി​ര​ത്തോ​ളം സ്ത്രീ​ക​ളെ വാ​ട്സ്‌ആ​പ് വ​ഴി​യും ഫേ​സ്ബു​ക്ക് വ​ഴി​യും ശ​ല്യം ചെ​യ്ത മ​ഞ്ചേ​രി സ്വ​ദേ​ശി സ​നോ​ജി​നെ (32) താ​നൂ​ര്‍ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 2000ഓ​ളം സ്ത്രീ​ക​ളെ​യാ​ണ് ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​ര്‍ വ​ഴി നാ​ല്​ വ​ര്‍​ഷ​ത്തോ​ള​മാ​യി ഇ​യാ​ള്‍ അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ചാ​റ്റു​ക​ളു​മാ​യി ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ഒ​ടു​വി​ല്‍ അ​തേ​വ​ഴി ത​ന്നെ താ​നൂ​ര്‍ പൊ​ലീ​സ് തെ​ര​ഞ്ഞെ​ടു​ത്തു. സ്ത്രീ​യാ​ണെ​ന്ന വ്യാ​ജേ​ന നാ​ല്​ ദി​വ​സം ചാ​റ്റ് ചെ​യ്ത്​ വ​രു​ത്തി അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ ഫോ​ണി​ല്‍​നി​ന്ന് ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​ര്‍ വ​ഴി വി​വി​ധ ജി​ല്ല​ക​ളി​ലെ സ്ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെ​ത്തി.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്യു​ന്ന​വ​രെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും കൂ​ടു​ത​ല്‍ അ​റ​സ്​​റ്റ്​ ഉ​ണ്ടാ​കു​മെ​ന്നും താ​നൂ​ര്‍ സി.​ഐ പി. ​പ്ര​മോ​ദ് പ​റ​ഞ്ഞു. സീ​നി​യ​ര്‍ സി.​പി.​ഒ സ​ലേ​ഷ് കാ​ട്ടു​ങ്ങ​ല്‍, സി.​പി.​ഒ വി​മോ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്​ ന​ട​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...