സ്കൂളുകളിലും സൈബർ തട്ടിപ്പ് ; ഉത്തരേന്ത്യൻ സംഘത്തിന്റെ വലയിൽ കുടുങ്ങി സ്‌കൂളിന് നഷ്ടമായത് ഒരു ലക്ഷം രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓൺലൈൻ തട്ടിപ്പിനിരയായി തിരുവനന്തപുരത്തെ ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസ സ്ഥാപനം. ഒരു ലക്ഷം രൂപയാണ് ഉത്തരേന്ത്യൻ സംഘത്തിന്റെ വലയിൽ കുടുങ്ങി സ്‌കൂളിന് നഷ്ടമായത്. ഗൂഗിൾ പേ വഴി കൈമാറിയ ലിങ്കിലൂടെയാണ് ഉത്തരേന്ത്യൻ സംഘം ഒരു ലക്ഷം രൂപ തട്ടിയെടുത്തത്. സൈനികോദ്യോഗസ്ഥർ എന്ന വ്യാജേനെയാണ് തട്ടിപ്പ് സംഘം തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനത്തെ കബളിപ്പിച്ചത്. കേരളത്തിൽ ഇതാദ്യമായാണ് ഒരു വിദ്യാഭ്യസ സ്ഥാപനം ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പിനിരയാകുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...

ഗാർഹിക പീഡനത്തിനെതിരായ 498-എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങളിലും ബാധകം

0
ന്യൂഡൽഹി : ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A...

വയലിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണു ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട് : വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ...