‘ഒരുപാട് വിഷവിത്തുകള്‍ പാകിയിട്ടാണ് തള്ള പോയത്’, സുഗതകുമാരി ടീച്ചറെ അപമാനിച്ച്‌ സൈബര്‍ സഖാക്കള്‍.

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :അന്തരിച്ച മലയാളത്തിലെ എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറെ അപമാനിച്ച്‌ സൈബര്‍ സഖാക്കള്‍. മണ്ണിനും മനുഷ്യനും മാതൃഭാഷയ്ക്കും വേണ്ടി പോരാടിയ എഴുത്തുകാരിയെ മരണശേഷവും വിടാതെ സഖാക്കള്‍. ടീച്ചര്‍ തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിച്ചിരുന്നുവെന്നും ആയതിനാല്‍ മരണശേഷം വിശുദ്ധയാക്കേണ്ട എന്ന നിലപാടാണ് സൈബര്‍ സഖാക്കള്‍ക്ക്

മധുരമായ കവിതകള്‍ എഴുതുമ്പോഴും പ്രകൃതിക്കെതിരായ നീക്കം വന്നാല്‍ സമരമുഖത്തിറങ്ങുകയും സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ അഭയഹസ്തമേകുകയും ചെയ്യുന്ന പകരക്കാരില്ലാത്ത ആശാകേന്ദ്രമായിരുന്നു മലയാളിക്ക് സുഗതകുമാരി ടീച്ചര്‍. എന്നാല്‍, ടീച്ചര്‍ സംഘിയാണെന്നും ഒരു സംഘി കൂടി മരണപ്പെട്ടെന്നുമാണ് സൈബര്‍ സഖാക്കള്‍ കുറിക്കുന്നത്.

‘സവര്‍ണ കവിതകളെഴുതിയത് കൊണ്ട് ആ മരണത്തെ വിശുദ്ധയാക്കി ഓവറാക്കരുത്’, ഒരുപാട് വിഷവിത്തുകള്‍ പാകിയിട്ടാണ് തള്ള പോയത്, കേരളം കണ്ട ഏറ്റവും വലിയ വികസന വിരോധി’ – ഇങ്ങനെ പോകുന്നു സുഗതകുമാരി ടീച്ചറെ അപമാനിച്ചുകൊണ്ടുള്ള സൈബര്‍ സഖാക്കളുടെ പ്രതികരണങ്ങള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി ഫണ്ട് തട്ടിപ്പ് : പാർട്ടിപതാക നിർമിക്കാൻ 31 ലക്ഷം രൂപ കമ്മിഷൻ ;...

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിപ്പതാകയും അനുബന്ധ സാമഗ്രികളും നിർമിച്ചതിന്...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : സിപിഐക്ക് അര്‍ഹതയുണ്ട്, ന്യായമായ ആവശ്യമെന്ന് ഡി രാജ

0
ഡൽഹി : പ്രതിപക്ഷ ഉപനേതൃ സ്ഥാനമെന്ന ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം....

തൊപ്പിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി സൈബർ പോലീസ് ; അശ്ലീല വീഡിയോ പങ്കുവെച്ച കേസിൽ...

0
കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി....

ഓപ്പറേഷൻ തൂഫാൻ ; മയക്കുമരുന്നുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ 'ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്' പരിശോധനക്കിടെ...