മസ്കത്ത്: സൈബർ സുരക്ഷശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ദേശീയ സൈബർ സുരക്ഷാനയം പുറത്തിറക്കി ഒമാൻ. സർക്കാർ സ്വകാര്യ മേഖലകളുമായി സഹകരിച്ചാണ് പുതിയ നയം രൂപീകരിച്ചത്. ശക്തമായ ഭരണസംവിധാനം, വർധിച്ച പൊതുജനവിശ്വാസം, വിദഗ്ധരായ പ്രാദേശിക പ്രതിഭകൾ, മികച്ച ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, പ്രാദേശിക-അന്തർദേശീയ തലങ്ങളിലെ ഉയർന്ന സഹകരണം എന്നിവയിലൂടെ ഒമാന്റെ സൈബർ മേഖലയിലെ താത്പര്യങ്ങൾ സംരക്ഷിക്കുകയാണ് ഈ നയം ലക്ഷ്യമിടുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































