പൊതുവഴിയില്‍ സൈക്കിള്‍ നിര്‍ത്തി : അച്ഛനും മകനും ചേര്‍ന്ന് പതിനഞ്ചുകാരന്റെ തല കമ്പിപ്പാര കൊണ്ട് അടിച്ചു പൊളിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുവഴിയില്‍ സൈക്കിള്‍ നിര്‍ത്തിയതിന്‌
അച്ഛനും മകനും ചേര്‍ന്ന് പതിനഞ്ചുകാരന്റെ തല കമ്പിപ്പാര കൊണ്ട് അടിച്ചു പൊളിച്ചു. നെയ്യാറ്റിന്‍കര വെള്ളറടയിലാണ് സംഭവം. വെള്ളറട സ്വദേശിയായ സരസ്വതി മുരുകന്‍ ദമ്പതികളുടെ മകനായ ആനന്ദ് എന്ന 15കാരനാണ് ആക്രമണത്തി നിരയായത്. കൊല്ല കുടിയേറ്റം സ്വദേശികളായ കൃഷ്ണന്‍ എന്ന അമ്പിളിയും മകന്‍ യദുകൃഷ്ണനും ചേര്‍ന്നാണ് ആനന്ദിനെ മര്‍ദ്ദിച്ചത്.

വഴിയില്‍ സൈക്കിള്‍ നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. കമ്പിപ്പാര കൊണ്ട് തലയ്ക്കടിയേറ്റ ആനന്ദിനെ വെള്ളറട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലും തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആനന്ദ് ഇപ്പോള്‍ ചികിത്സയിലാണ്. സംഭവത്തിനെതിരെ വെള്ളറട പോലീസിലും ബാലാവകാശ കമ്മീഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...