മകന്‍റെ സൈക്കിള്‍ മോഷ്​ടിക്കപ്പെട്ട സുനീഷിന്‍റെ സങ്കടം കണ്ടറിഞ്ഞ്​ പുതിയത്​ നല്‍കി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മകന്‍റെ സൈക്കിള്‍ മോഷ്​ടിക്കപ്പെട്ട സുനീഷിന്‍റെ സങ്കടം കണ്ടറിഞ്ഞ്​ പുതിയത്​ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തയറിഞ്ഞ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കോട്ടയം ജില്ലാ കലക്​ടര്‍ എം.അഞ്​ജന സുനീഷിന്‍റെ ഉരുളികുന്നത്തെ വീട്ടിലെത്തി പുതിയ സൈക്കള്‍ മകന്‍ ജസ്റ്റിന്​ കൈമാറി.

ജന്മനായുള്ള വൈകല്യത്തോട്​ പൊരുതി സുനീഷ്​ സ്വരൂക്കൂട്ടിയ തുകയില്‍ നിന്ന്​ മകന്‍ ജസ്റ്റിനായി വാങ്ങിയ സൈക്കിള്‍ കഴിഞ്ഞ ദിവസം മോഷ്​ടിക്കപ്പെട്ടിരുന്നു. സൈക്കിള്‍ കണ്ടുകിട്ടുന്നവര്‍ വിവരമറിയിക്കണമെന്ന്​ അഭ്യര്‍ഥിച്ച്‌​ സുനീഷ്​ ഫേസ്​ബുക്കില്‍ പോസ്റ്റിടുകയും ചെയ്​തിരുന്നു.

ഇത്​ നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. പിന്നീട്​ സുനീഷിന്‍റെ മകന്​ സൈക്കിള്‍ വാങ്ങി നല്‍കാമെന്ന്​ നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇത്​ മുഖ്യമന്ത്രി കാണുകയും പ്രശ്​നത്തില്‍ ഇടപെടുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...