ചുഴലിക്കാറ്റില്‍ വ്യാപക കൃഷി നാശം : മറ്റത്തൂരില്‍ അയ്യായിരത്തിലേറെ ഏത്തവാഴകള്‍ നശിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂരില്‍ ഇന്നലെയുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക കൃഷി നാശം. മറ്റത്തൂരില്‍ അയ്യായിരത്തിലേറെ കുലച്ച ഏത്തവാഴകകളും ഏക്കറ് കണക്കിന് ജാതികൃഷിയും നശിച്ചു. അരമണിക്കൂര്‍ നീണ്ടു നിന്ന ചുഴലിക്കാറ്റും പേമാരിയും കൃഷി മുഴുവന്‍ തകര്‍ത്തെറിഞ്ഞു. ആയിരക്കണക്കിന് വാഴകളും ജാതിയും ഒടിഞ്ഞതോടെ കനത്ത ദുരിതത്തിലായിരിക്കുകയാണ് കര്‍ഷകര്‍.

ഇന്നലെ വൈകീട്ട് 4.30 ഓടെയായിരുന്നു തൃശൂര്‍ മറ്റത്തൂര്‍ ഭാഗങ്ങളില്‍ മിന്നല്‍ ചുഴലിയും മഴയും നാശം വിതച്ചത്. അരമണിക്കൂറോളം നീണ്ട കാറ്റില്‍ ആയിരക്കണക്കിന് വാഴകള്‍ ഒടിഞ്ഞു വീണു. നൂറു കണക്കിന് ജാതി മരങ്ങള്‍ കടപുഴകി. അപ്രതീക്ഷിതമായെത്തിയ ദുരിതത്തില്‍ പ്രദേശത്താകെ കനത്ത കൃഷി നാശമാണുണ്ടായത്. 400 മുതല്‍ 600 വരെ വാഴകള്‍ നശിച്ച കര്‍ഷകരുമുണ്ട്. കടുത്ത പ്രതിസന്ധിയിലാണ് കര്‍ഷകര്‍ ഓരോര്‍ത്തരും. അതേസമയം വിള ഇന്‍ഷുറന്‍സും കൃഷിവകുപ്പിന്റെ ധന സഹായവും വേഗത്തിലാക്കുമെന്ന് സ്ഥലത്തെത്തിയ കൃഷി ഓഫീസര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...