ടൗടെ ചുഴലിക്കാറ്റ് ; ഗുജറാത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളില്‍ ചിലത് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ടൗടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളില്‍ ചിലത് റദ്ദാക്കി. തിങ്കളാഴ്ച പുറപ്പെടേണ്ട തിരുനെല്‍വേലി – ജാംനഗര്‍ ബൈവീക്ലി സ്‌പെഷല്‍ റദ്ദാക്കി. 14 ന് പുറപ്പെട്ട എറണാകുളം ഓഖ ട്രെയിന്‍ അഹമ്മദാബാദില്‍ യാത്ര അവസാനിപ്പിക്കും. ഓഖ-എറണാകുളം ട്രെയിന്‍ 17ന് അഹമ്മദാബാദില്‍ നിന്നു സര്‍വീസ് ആരംഭിക്കും. അതേസമയം ഇതര സംസ്ഥാന തൊഴിലാളികളുടെ തിരക്കു പരിഗണിച്ചു ഹൗറ-എറണാകുളം പ്രതിവാര സര്‍വീസ് 22 മുതല്‍ പുനരാരംഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...