ദളിത് ക്രൈസ്തവർ കഷ്‌ടത്തിൽ ; തുറന്നുപറഞ്ഞ് വി.ഡി.സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദളിത് ക്രൈസ്തവരുടെ സ്ഥിതി ദളിതരുടേക്കാൾ കഷ്‌ടത്തിലാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചേരമസാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ക്രൈസ്തവർ എന്ന പ്രിവിലേജ് ദളിത ക്രൈസ്തവർക്കില്ല. പട്ടികജാതി ആനുകൂല്യവും ലഭിക്കുന്നില്ല. 35 ലക്ഷം സമുദായാംഗങ്ങൾക്ക് സംവരണം ലഭിക്കുന്നില്ല.

അവകാശങ്ങൾ കൃത്യമായി വീതിക്കപ്പെടണമെങ്കിൽ ജാതി സെൻസസ് നടപ്പാക്കണം. തമിഴ്നാട്ടിലെപ്പോലെ ദളിത് ക്രൈസ്തവർക്ക് മാത്രമായി സംവരണം വേണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെടുകയും ചെയ്തു. സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി സുനിൽ കെ.തങ്കപ്പൻ, വൈസ് പ്രസിഡന്റ് പ്രവീൺ ജയിംസ്, കൊടിക്കുന്നിൽ സുരേഷ് എം.പി, ലൂഥറൻ ചർച്ച് ഒഫ് ഇന്ത്യ മേജർ ആർച്ച് ബിഷപ് ഡോ. റോബിൻസൺ ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...