ദളിത് ക്രൈസ്ത വിഭാഗത്തെ എസ്.സി സംവരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സിഎസ്‌ഐ സഭ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദളിത് ക്രൈസ്ത വിഭാഗത്തെ എസ്.സി സംവരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സിഎസ്‌ഐ സഭ. ഇക്കാര്യം ആവശ്യപ്പെട്ട് സഭാ അധികൃതര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.

സിഎസ്‌ഐ ബിഷപ്പ് കൗണ്‍സില്‍ യോഗത്തിലാണ് സംവരണം ആവശ്യപ്പെടാന്‍ തീരുമാനമായത്. എസ്‌ഐയുസി നാടാര്‍ വിഭാഗത്തിന്റെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും സിഎസ്‌ഐ സഭ ആവശ്യപ്പെടും. ന്യൂനപക്ഷ സംവരണ വിഷയത്തില്‍ തുല്യനീതി ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സിഎസ്‌ഐ വിശ്വാസികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നും ബിഷപ്പ് കൗണ്‍സില്‍ ആവശ്യപ്പെടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...