പൗരത്വ നിയമ ഭേദഗതിക്കെതിരെ ദളിത് പ്രതിഷേധം നടത്തും ; കൊടിക്കുന്നില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയും ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍.അംബേദ്കറെ അപമാനിച്ച് ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കുന്ന ആര്‍.എസ്സ്.എസ്സ് – സംഘപരിവാര്‍ നടപടികള്‍ക്കെതിരെ കേരളത്തിലെ ദളിത്, ആദിവാസി നേതാക്കളെ അണിനിരത്തി എറണാകുളത്തും കോഴിക്കോട്ടും ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. അംബേദ്കറുടെ ഭരണഘടനയാണ് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്ക് മറുപടിയെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മനുവാദത്തില്‍ രാജ്യത്തെ ഒരു മതരാഷ്ട്രമാക്കി മാറ്റുവാനുള്ള ആര്‍.എസ്സ്.എസ്സിന്റെ  നീക്കത്തിനെതിരെ കേരളത്തിലെ ദളിത്, ആദിവാസി വിഭാഗങ്ങളെ അണിനിരത്തി വ്യാപകമായ പ്രചരണങ്ങള്‍ കേരളത്തിലുടനീളം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...