യുഎഇയിൽ ഏഴു കാറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

അബുദാബി : യു.എ.ഇ.യിൽ ഏഴു കാറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് ദാരുണാന്ത്യം. അബുദാബി അൽറാഹ മാളിനടുത്ത് അബുദാബി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മരണപ്പെട്ടവര്‍ ഏതു രാജ്യക്കാരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതതടസ്സം ഉണ്ടായി.  9 പേർക്കു നിസ്സാരമായി പരിക്കേറ്റു. ഇവരെ പ്രാഥമിക ശുശ്രൂഷ നൽകി. മരിച്ചവർ ഏതു രാജ്യക്കാരാണെന്നു വ്യക്തമല്ല. അപകടത്തിന്റെ കാരണവും  വ്യക്തമല്ല.  അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നിശേഷം തകര്‍ന്നു .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...