അപകടകരമായി റോഡരികിൽനിന്ന മരം ആർ.ഡി.ഒ.യുടെ സഹായത്തോടെ മുറിച്ചുനീക്കി

For full experience, Download our mobile application:
Get it on Google Play

പന്തളം : അപകടകരമായി റോഡരികിൽനിന്ന മരം പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ ഇടപെട്ട് ആർ.ഡി.ഒ.യുടെ സഹായത്തോടെ മുറിച്ചുനീക്കി. തുമ്പമൺ-അമ്പലക്കടവ് പൊതുമരാമത്ത് റോഡരികിൽ ഉണ്ടായിരുന്ന പ്ലാവാണ് ചൊവ്വാഴ്ച മുറിച്ചുമാറ്റിയത്. കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിൽ റോഡരികിലേക്ക് ചരിഞ്ഞുനിന്ന പ്ലാവുമരം മുറിക്കാൻ പൊതുമരാമത്തിനെ സമീപിച്ചെങ്കിലും റോഡ് നിയമ തടസ്സങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറിയതോടെയാണ് പ്രസിഡൻറ് അടൂർ ആർ.ഡി.ഒ.യുടെ സഹായം തേടിയത്. ആർ.ഡി.ഒ.യുടെ നിർദേശം പ്രകാരം അടൂർ നിന്നെത്തിയ അഗ്നിരക്ഷാസേന മരം മുറിച്ചുമാറ്റുകയായിരുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിൽപ്പനയ്ക്കായി വാ​ട​ക വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

0
തിരുവനന്തപുരം : വിൽപ്പനയ്ക്കായി വാ​ട​ക വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ...

ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ചിത്ര

0
മൈസൂർ: എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ​ഗായിക കെ.എസ്....

മുരളീധരനെ പുകഴ്ത്തി ഡോ. ഹാരിസ് ചിറയ്ക്കൽ

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കാൻ ആരോഗ്യ...

നെഹ്റു ട്രോഫി വള്ളംകളിയുടെ ഒന്നാം സമ്മാനം ഇനി കാൽ കോടി

0
തിരുവനന്തപുരം : നെഹ്‌റു ട്രോഫി സമ്മാനത്തുകയിൽ വമ്പൻ വർധന വരുത്തി സർക്കാർ....