തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനസമയം പുനഃക്രമീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനസമയം പുനഃക്രമീകരിച്ചു. മാറ്റം ഇന്ന് മുതൽ (തിങ്കളാഴ്ച) പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പ്രതിഷ്‌ഠകളും അഷ്ട്ടബന്ധവും നടക്കുന്നതിനെ തുടർന്നാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ന് (02.06.2025) വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 7 മണി വരേയും 9.00 മുതൽ 11 മണി വരേയും 11.30 മുതൽ 12 വരേയുമാണ് ദർശനം നടത്താൻ കഴിയുക. വൈകുന്നേരം 4.30 മുതൽ 6.00 വരേയും ദർശനത്തിന് അനുവാദമുണ്ട്.

03.06.2025 – വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 7 മണി വരേയും പിന്നെ 10.30 ന് ശേഷവും ആയിരിക്കും.. വൈകുന്നേരം 4.30 മുതൽ 6.15 വരേയും 6.45 മുതൽ 7 .20 വരെയും ദർശനത്തിന് അനുവാദമുണ്ട്. 04.06.2025 – വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 7 മണി വരേയും പിന്നെ 10.30 ന് ശേഷവും ആയിരിക്കും.. വൈകുന്നേരം 4.30 മുതൽ 6.15 വരേയും 6.45 മുതൽ 7 .20 വരെയും ദർശനത്തിന് അനുവാദമുണ്ട്.

05.06.2025 – വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 7 മണി വരേയും പിന്നെ 10.30 ന് ശേഷവും ആയിരിക്കും.. വൈകുന്നേരം 4.30 മുതൽ 6.15 വരേയും 6.45 മുതൽ 7 .20 വരെയും ദർശനത്തിന് അനുവാദമുണ്ട്. 06.06.2025 – വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 7 മണി വരേയും പിന്നെ 10.30 ന് ശേഷവും ആയിരിക്കും.. വൈകുന്നേരം 4.30 മുതൽ 6.15 വരേയും 6.45 മുതൽ 7 .20 വരെയും ദർശനത്തിന് അനുവാദമുണ്ട്.

07 .06 .2025 – വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 7 മണി വരേയും പിന്നെ 10.30 ന് ശേഷവും ആയിരിക്കും.. വൈകുന്നേരം 4.30 മുതൽ 6.15 വരേയും 6.45 മുതൽ 7 .20 വരെയും ദർശനത്തിന് അനുവാദമുണ്ട്. 08.06.2025 – വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 6.45 വരെയും ആയിരിക്കും. പിന്നെ പ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം ആയിരിക്കും. വൈകുന്നേരം 4.30 മുതൽ 6.00 വരെയും ദർശനത്തിന് അനുവാദമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്രം

0
ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള നിർണായക നീക്കവുമായി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

0
കൊച്ചി: കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...