Monday, May 5, 2025 7:35 pm

ദുബായിലെ വിസാ സേവനങ്ങൾക്കുള്ള ആമർ സെന്ററുകൾ തുറക്കുന്നത് ഈ മാസം 18 വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

ദുബൈ: കൊവിഡ്-19-ന്റെ പശ്ചാത്തലത്തിൽ ദുബായിലെ വിസാ സേവനങ്ങൾക്കുള്ള ആമർ സെന്ററുകൾ തുറക്കുന്നത് ഈ മാസം 18 വരെ നീട്ടിയെന്ന് ദുബായ് എമിഗ്രേഷൻ വകുപ്പ് അറിയിച്ചു. പൊതുജനാരോഗ്യം പരിഗണിച്ചു കൊണ്ട് കഴിഞ്ഞ മാസം 25 മുതലാണ് സേവനകേന്ദ്രങ്ങൾ അടച്ചത്. ഏപ്രിൽ 9 വരെ സെന്ററുകൾ അടച്ചിടുമെന്നാണ് എമിഗ്രേഷൻ അതോറിറ്റി മുൻപ് ദുബായിലെ താമസക്കാരെ അറിയിച്ചിരുന്നത്.

ആ പ്രഖ്യാപനമാണ് ഈ മാസം 18 വരെ നീട്ടിയിരിക്കുന്നത്. ഈ കാലയളവിൽ സേവനങ്ങൾ തേടുന്നവർ വകുപ്പിന്റെ വെബ്സൈറ്റ്, സ്മാർട്ട്‌ ആപ്ലിക്കേഷൻ, എന്നിവ ഉപയോഗപ്പെടുത്തണമെന്നും, താമസ രേഖാ- സംബന്ധമായ എല്ലാ അന്വേഷണങ്ങൾക്കും, സംശയങ്ങൾക്കും, വകുപ്പിന്റെ ടോൾഫ്രീ നമ്പറായ 8005111 -ൽ വിളിക്കണമെന്ന് ദുബായ് എമിഗ്രേഷൻ വകുപ്പ് അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടത്തിട്ട വൈസ് മെൻ ക്ലബ്‌ ഉത്ഘാടനം ചെയ്തു

0
ഇടത്തിട്ട : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജണിൽ സോൺ...

ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷം രൂക്ഷമാകുന്നതിനിടയിൽ രണ്ടാം മിസൈൽ പരീക്ഷിച്ച് പാകിസ്താൻ

0
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷം രൂക്ഷമാകുന്നതിനിടയിൽ രണ്ടാം...

അടിയന്തരാവസ്ഥ വിരുദ്ധ ദിനമായി ജൂൺ 25 ആചരിക്കുമെന്ന് എം വി ഗോവിന്ദൻ

0
തിരുവനന്തപുരം: അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൻ്റെ 50-ാം വാർഷിക ദിനമായ ജൂൺ 25ന് അടിയന്തരാവസ്ഥ...

തലവടി ചുണ്ടൻ വള്ളം സമിതി വാർഷിക സമ്മേളനം നടന്നു

0
എടത്വാ : തലവടി ടൗൺ ബോട്ട് ക്ലബ്, തലവടി ചുണ്ടൻ വള്ളം...