ഈന്തപ്പഴം വി​ത​ര​ണം ചെ​യ്ത കേ​സിലും ശിവശങ്കറിനെ പ്രതിചേര്‍ക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഈ​ന്ത​പ്പ​ഴം വി​ത​ര​ണം ചെ​യ്ത് കേ​സി​ല്‍ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ പ്ര​തി ചേ​ര്‍​ക്കാ​ന്‍ ക​സ്റ്റം​സി​ന്‍റെ തീ​രു​മാ​നം. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ല്‍ ശി​വ​ശ​ങ്ക​റി​നെ പ്ര​തി ചേ​ര്‍​ത്ത് ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും.

ന​യ​ത​ന്ത്ര​ബാ​ഗ് വ​ഴി 17,000 കി​ലോ​ഗ്രാം ഈ​ന്ത​പ്പ​ഴ​മാ​ണ് മൂ​ന്ന് വ​ര്‍​ഷം​കൊ​ണ്ട് സം​സ്ഥാ​ന​ത്ത് എ​ത്തി​ച്ച​ത്. വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​ന​ല്ലാ​തെ ഇ​ത്രെ​യും ഈ​ന്ത​പ്പ​ഴം ഇ​റ​ക്കു​മ​തി ചെ​യ്ത​തി​ല്‍ അ​സ്വ​ഭാ​വി​ത​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ക​സ്റ്റം​സ് കേ​സെ​ടു​ത്ത​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലും ലൈ​ഫ് മി​ഷ​ന്‍ പ​ണ​മി​ട​പാ​ടി​ലും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ലു​മാ​ണ് നി​ല​വി​ല്‍ ശി​വ​ശ​ങ്ക​റെ പ്ര​തി ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...