അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ മരുമകന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കറാച്ചി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ മരുമകന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ദാവൂദിന്‍റെ സഹോദരന്‍ സബീറിന്‍റെ മകന്‍ സിറാജ് കസ്കറാണ് മരിച്ചത്. പാകിസ്ഥാനിലെ കറാച്ചിയില്‍ ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു 38 കാരനായ സിറാജ് കസ്‌കര്‍.

നിരവധി കേസുകളില്‍ പ്രതിയാണ് സിറാജിന്‍റെ പിതാവ് സബീര്‍ കസ്‌കര്‍. 1981ല്‍ പത്താന്‍ സംഘത്തിന്‍റെ നിര്‍ദ്ദേശപ്രകാരം സബീറാണ് മനോഹര്‍ അര്‍ജുന്‍ സര്‍വേ എന്ന മന്യ സര്‍വേയെ കൊലപ്പെടുത്തിയത്.

ഇതാണ് മുംബൈ അധോലോകത്ത് രക്തച്ചൊരിച്ചിലുകള്‍ ഉണ്ടാക്കിയതും ദാവൂദിനെ നേതാവായി ഉയര്‍ത്തുകയും ചെയ്തത്. സിറാജിനെ കറാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...