മാനസിക വെല്ലുവിളി നേരിടുന്ന കൊവിഡ് ബാധിതയെ ഒറ്റയ്ക്ക് ക്വാറന്റീനിൽ നിർത്തിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡൽഹിയിലെ കൊവിഡ് സെന്ററുകളിൽ മാനസിക വെല്ലുവിളി നേരിടുന്ന കൊവിഡ് ബാധിതയെ ഒറ്റയ്ക്ക് ക്വാറന്റീനിൽ നിർത്തിയതായി പരാതി. സാമൂഹ്യപ്രവർത്തക ദയാഭായിയുടെ സഹോദരന്റെ മകൾക്കാണ് ദുരനുഭവമുണ്ടായത്. ഇംഗ്ലണ്ടിൽ നിന്നെത്തിയ മകളെ നിർബന്ധിതമായി ഒറ്റയ്ക്ക് പാർപ്പിയ്ക്കാൻ ശ്രമിച്ചെന്ന് സഹോദരൻ ജോർജ്ജ് പുല്ലാട്ട് ആരോപിച്ചു. ‘മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് പരിഗണന നൽകാൻ അധികൃതർ തയാറായില്ലെന്നാണ് ജോർജിന്റെ പരാതി.

ഉചിത പരിശോധന നടത്താതെ കൊവിഡ് പോസിറ്റിവ് ആണെന്ന് മുദ്രകുത്തുന്നെന്നും പരാതിയുണ്ട്. ക്വാറന്റീൻ സെന്ററിൽ പ്രതിദിനം ഈടാക്കുന്നത് അയ്യായിരം രൂപയാണ്. സ്റ്റാർ ഹോട്ടലുകളുമായ് ഉദ്യോഗസ്ഥർ ഉണ്ടാക്കിയിട്ടുള്ള ധാരണയുടെ മറവിൽ നിർബന്ധിത കവാറന്റീൻ നിർദേശിക്കുന്നതായും ജോർജ്ജ് പുല്ലാട്ട് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...