അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും : കോട്ടയം ജി​ല്ലാ ക​ള​ക്ട​ര്‍

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : ജി​ല്ല​യി​ലെ അന്യസംസ്ഥാന  തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം നടപടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​കെ സു​ധീ​ര്‍ ബാ​ബു അ​റി​യി​ച്ചു. ട്രെ​യി​ന്‍ ല​ഭ്യ​ത സം​ബ​ന്ധി​ച്ച വിവരങ്ങള്‍ ലഭിക്കു​ന്ന മുറ​യ്ക്ക് താ​ത്പ​ര്യ​മു​ള്ള എ​ല്ലാ​വ​ര്‍​ക്കും സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങാ​ന്‍ സൗകര്യമൊരുക്കും.

അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​രോ​ഗ്യ രേ​ഖ​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ല്‍ ടീമു​ക​ളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റെ​ഡ് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ട്ട കോ​ട്ട​യം ജി​ല്ല​യി​ല്‍ അ​ഞ്ചു പേ​രി​ല്‍ കൂ​ടു​ത​ല്‍ കൂ​ട്ടം കൂ​ടു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ അധി​കൃ​ത​രി​ല്‍​നി​ന്ന് തു​ട​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തു​വ​രെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ല്‍​ ത​ന്നെ തുടരാനും സമൂഹ മാ​ധ്യ​ങ്ങ​ളി​ലെ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത പുലര്‍ത്താ​നും തൊ​ഴി​ലാ​ളി​ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കളക്ടര്‍ അ​റി​യി​ച്ചു.

The post അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും : കോട്ടയം ജി​ല്ലാ ക​ള​ക്ട​ര്‍ appeared first on Pathanamthitta Media.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല ; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

0
കൊച്ചി : ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല. ഉന്നത...

സംസ്ഥാന സർക്കാർ മറയില്ലാതെ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കാസർകോട്: സംസ്ഥാന സർക്കാർ മറയില്ലാതെ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്...

പോലീസ് ഉദ്യോഗസ്ഥരെ പരസ്യമായി വെല്ലുവിളിച്ചതിൽ അർജുൻ ആയങ്കിക്കെതിരെ കേസെടുത്തു

0
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ പരസ്യമായി വെല്ലുവിളിച്ചതിൽ അർജുൻ ആയങ്കിക്കെതിരെ കേസെടുത്ത് ഊന്നുകൽ...

ആഭ്യന്തര മന്ത്രി അമിത്ഷായെ സഭയിലേക്ക് വിളിപ്പിക്കണമെന്ന് പ്രതിപക്ഷ ആവശ്യത്തിൽ അസാധാരണ നീക്കവുമായി രാജ്യസഭാധ്യക്ഷൻ

0
ഡൽഹി: ആഭ്യന്തര മന്ത്രി അമിത്ഷായെ സഭയിലേക്ക് വിളിപ്പിക്കണമെന്ന് പ്രതിപക്ഷ ആവശ്യത്തിൽ അസാധാരണ...