ലോക്ഡൗണ്‍ കാലം സഹായമെത്തിച്ച് പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കെ. കരുണകരന്‍ പാലിയേറ്റീവ് കെയര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമൂഹത്തിലെ ആലംബഹീനര്‍ക്കും അശരണര്‍ക്കും കോവിഡ് ലോക്ഡൗണ്‍ ആരംഭം മുതല്‍തന്നെ ഭക്ഷണപ്പൊതികളും പച്ചക്കറികിറ്റുകളും മരുന്നുകളും ജില്ലയുടെ വിവധ ഭാഗങ്ങളില്‍ സൗജന്യമായി എത്തിക്കുകയാണ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍. യാത്രാ വിലക്കുള്ളതിനാല്‍ അവശ്യസാധനങ്ങള്‍ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചുകൊടുക്കുന്നു.

പത്തനംതിട്ട ജില്ലാ ഹോമിയോപ്പതി ഡിപ്പാര്‍ട്ടുമെന്‍റുമായി സഹകരിച്ച് കോവിഡ് വൈറസിനെതിരെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ഇന്ന് മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തു. ആദ്യഘട്ടമായി 500 കുടുംബങ്ങളില്‍ വിതരണത്തിനാവാശ്യമായ മരുന്നുകള്‍ ഹോമിയോ ജില്ലാ ഡി.എം.ഒ ഓഫീസില്‍ നിന്നും ഡി.സി.സി പാലിയേറ്റീവ് കെയറിന് കൈമാറി. ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ്, ഡി.എം.ഒ ഡോ. ഡി. ബിജു, ഡി.സി.സി ജനറല്‍ സെക്രട്ടറി റോജി പോള്‍ ഡാനിയേല്‍, ഡോ. ഷൈബു രാജ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അംബികാ വേണു എന്നിവര്‍ നേതൃത്വം നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...