യു.ഡി.എഫ് ജില്ലാ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 7-ാം തീയതി പത്തനംതിട്ട അബാന്‍ ടവറില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യു.ഡി.എഫ് ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം 7-ാം തീയതി 3 മണിക്ക് അബാന്‍ ടവറില്‍ കൂടുന്നതിന് യു.ഡി.എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കണ്‍വെന്‍ഷന്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ് എം.എല്‍.എ, എ.എ അസീസ്, മാണി സി. കാപ്പന്‍, അഡ്വ.രാജന്‍ ബാബു, കണ്‍വീനര്‍ എം.എം ഹസ്സന്‍ തുടങ്ങിയവര്‍ സംസാരിക്കും.

ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രൊഫ. പി.ജെ കുര്യന്‍, പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, പി.മോഹന്‍രാജ്, ബാബു ജോര്‍ജ്ജ്, പന്തളം സുധാകരന്‍, എ.ഷംസുദ്ദീന്‍, മാലേത്ത് സരളാദേവി, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, റിങ്കു ചെറിയാന്‍, ജോണ്‍ കെ മാത്യൂസ്, കെ.ഇ അബ്ദുള്‍ റഹ്മാന്‍, റ്റി.എം ഹമീദ്, സനോജ് മേമന, സുബിന്‍ തോമസ്, മലയാലപ്പുഴ ശ്രീകോമളന്‍, ഇ.കെ ഗോപാലന്‍, മധു ചെമ്പുങ്കുഴി തുടങ്ങിയവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...